sivanandan-r-65

പുനലൂർ: കലയനാട് ശാലേം ജംഗ്ഷനിൽ ശില്പാ ഭവനിൽ ആർ. ശിവാനന്ദൻ (65) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: സൗമ്യ ശിവൻ, ശില്പാ ശിവൻ, ശരത്ത് ശിവൻ (അപ്പു). മരുമക്കൾ. ലക്കിലാൽ, ലിബു, അശ്വതി.