പന്മന: കോലം മണ്ണാശേരിൽ (താമള) എസ്. രാധാകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ആർ. മധു, ആർ. ആനന്ദ്. മരുമകൾ: ലക്ഷ്മിമധു. സഞ്ചയനം 24ന് രാവിലെ 7.30ന്.