കുന്നത്തൂർ: നടുവിൽ പഴവരിക്കൽ വീട്ടിൽ പ്രഭാകരൻ നായർ (ഗുരുസ്വാമി, 68) നിര്യാതനായി. ഭാര്യ ഇന്ദിരഅമ്മ. മകൻ: ഗോപകുമാർ. മരുമകൾ: സന്ധ്യാ റാണി.