കടയ്ക്കൽ: തുടയന്നൂർ സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റ് ചാണപ്പാറ ഉഷാലയത്തിൽ ജെ. സുധാകരൻ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശ്രീലി, സിലി. മരുമക്കൾ: സതീശൻ, സനൽരവി. സഞ്ചയനം 24ന് രാവിലെ 8ന്.