നല്ലില: പഴങ്ങോലം അനീഷ് ഭവനിൽ പരേതനായ സദാശിവന്റെ മകൻ അശോകൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ഷൈല. മകൻ: എ. അനീഷ്.