ചാത്തന്നൂർ: പാറയിൽ വീട്ടിൽ റാഹേലമ്മ ജോർജ് (77) കാനഡയിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് കാനഡ ഒന്റാരിയോ സെന്റ് മാത്യൂസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: അനിത, അനിൽ, സുനിത, സുനിൽ. മരുമക്കൾ: വിൽസൺ, സുനിത, മുരളി, റീന.