കായംകുളം: പുതുപ്പള്ളി തെക്ക് ഈട്ടിക്കാത്തറ പുതുവൽ ആനന്ദരാജന്റെ ഭാര്യ മണിയമ്മ (52) നിര്യാതയായി. മകൾ: മഞ്ചു. മരുമകൻ: ദിലീഷ്കുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.