ഇടമൺ: അണ്ടൂർ പച്ച 17-ാം ബ്ലോക്ക് ആശാഭവനിൽ ശശികുമാർ (72, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: പരേതയായ എസ്. സരസമ്മ. മക്കൾ: ആശ, അഞ്ചു. മരുമക്കൾ: പ്രകാശ്, അനുരാജ്. സഞ്ചയനം 24ന് രാവിലെ 9ന്.