ചവറ സൗത്ത്: മാലിഭാഗം കുമരം കുന്നാഴത്ത് പരേതരായ മാധവൻ നായരുടെയും ഗൗരിഅമ്മയുടെയും മകൾ ജി. ഭാരതിഅമ്മ (75) നിര്യാതയായി. സഞ്ചയനം 24ന് രാവിലെ 8ന്.