ചാത്തിനാംകുളം: കലവറ താഴതിൽ (താന്നിക്കൽ) ചന്ദ്രൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: അനിൽ കുമാർ (സി.ആർ.പി.എഫ്), സനൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ചിത്ര, ഷീജ, ഷീബ.