കൊട്ടാരക്കര: കിഴക്കേക്കര ശാന്തി സദനത്തിൽ പരേതനായ അഡ്വ. വാക്കനാട് ജി. നാഗപ്പന്റെ ഭാര്യ കെ. വിമല (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എൻ. സിന്ധു (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ, കൊല്ലം), പ്രൊഫ. പി.എൻ. ദിലീപ് (പ്രൊഫസർ, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), അഡ്വ. എൻ. ഉഷസ് കുമാർ. മരുമക്കൾ: ഗിരിപ്രേം ആനന്ദ് (റിട്ട. അഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), സുജ, രശ്മി മോഹൻദാസ്.