ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി അജു ഭവനത്തിൽ ടി. ഗോപിനാഥൻ (67, റിട്ട. എ.എസ്.ഐ, പൊലീസ്) നിര്യാതനായി. ഭാര്യ: ടി.എൻ. കനകമ്മ (റിട്ട. അദ്ധ്യാപിക, എൽ.വി.എച്ച്.എസ്, മൈനാഗപ്പള്ളി). മക്കൾ: അജു.ജി. നാഥ് (ആർക്കിടെക്റ്റ്, എറണാകുളം), അഭിജ.ജി. നാഥ് (ക്ലാർക്ക് ആർ.ടി ഓഫീസ്). മരുമക്കൾ: രാഗി ലക്ഷ്മി, എ.എസ്. സുമേഷ് (ഇൻസ്പെക്ടർ ഓഫ് പൊലീസ്). സഞ്ചയനം 24ന് രാവിലെ 8ന്.