കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് മംഗളഭവനം വീട്ടിൽ സ്വാതന്ത്ര്യ സമര സേനാനിയും എസ്.എൻ.ഡി.പി യോഗം പ്രവവർത്തകനുമായിരുന്ന പരേതരായ എം.കെ. കുട്ടപ്പന്റെയും ഭസ്മതിയുടെയും മകൻ എം.കെ. വിശാരധൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കുറ്റിക്കാട്ട് ജംഗ്ഷന് വടക്കുള്ള കുടുംബവീട്ടിൽ. ഭാര്യ: ഉഷാകുമാരി. മകൻ: വിഷ്ണു. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 8ന്.