ആദിച്ചനല്ലൂർ: വെളിച്ചിക്കാല പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ പി.കെ. വർഗീസിന്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് കൈതക്കുഴി ശാരോൻ ഫെലോഷിപ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ: പി.ജി. വർഗീസ്, സൂസമ്മ മാത്യു, ജേക്കബ് വർഗീസ്, മറിയാമ്മ, ജോർജ് വർഗീസ്, ജോൺ വർഗീസ്. മരുമക്കൾ: ഗ്രേസി വർഗീസ്, സാലി ജേക്കബ്, ബാബു, കുഞ്ഞുമോൾ, ലീലാമ്മ, പരേതനായ മാത്തുക്കുട്ടി.