sauhrudam
ഓച്ചിറ പായിക്കുഴി സൗഹൃദം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന കരനെൽ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഓച്ചിറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പായിക്കുഴി സൗഹൃദം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന കരനെൽ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഓച്ചിറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. സിറാജ്. എസ്. ക്രോണിക്കിൾ അദ്ധ്യക്ഷത വഹിച്ചു. എസ്. ശിവരാജൻ, സഹദേവൻ, വിനോദ്, അജിൻ സോമൻ, അഖിൽ ബാബു, രാജു ഓണമ്പള്ളി, ഹംസ കൈമുട്ടിൽ, അരുൾ സോമൻ, സുഭദ്ര, ബിന്ദു, രാധാമണി എന്നിവർ പങ്കെടുത്തു.