devayani-k-99

കൊല്ലം: പാരിപ്പള്ളി മൈലാടുംപാറ ജംഗ്ഷനിൽ ആഷിയാന കൃഷ്ണമന്ദിരത്തിൽ പരേതനായ ജി. രാഘവന്റെ ഭാര്യ കെ. ദേവയാനി (99) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ, രാധാമണി, സോമരാജൻ, വസന്തകുമാരി, വിജയകുമാരി. മരുമക്കൾ: സുജാത, പരേതയായ വിമല, ശശിധരൻ, സുലേഖ, വിമലൻ, പരേതനായ തമ്പി.