പരവൂർ: പൊഴിക്കര സുരേഷ് ഭവനിൽ സുനിൽ കുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാപ്പിൽ മാങ്കുഴി വീട്ടുവളപ്പിൽ. ഭാര്യ: ലത. മകൾ: ശങ്കന സുനിൽ.