thankappan-71

എഴുകോൺ: കരീപ്ര ചേലക്കാട് പുത്തൻ വീട്ടിൽ തങ്കപ്പൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ബിന്ദു, ബിജു, വിനോദ്. മരുമക്കൾ: ചന്ദ്രൻ, സന്ധ്യ, സൗമ്യ.