കൊല്ലം: മൂത്തേഴം വെൺമിണാംതറയിൽ പരേതനായ വി.കെ. സദാനന്ദന്റെ ഭാര്യ ഡി. സന്താനമ്മ (86) നിര്യാതയായി. മക്കൾ: വെൺമിണാംതറ രാജേന്ദ്രൻ (എസ്.എൻ.ഡി.പി യോഗം ശക്തികുളങ്ങര 604-ാം നമ്പർ ശാഖാ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം), ശാന്താകുമാരി, പ്രജകുമാർ, വത്സല, കുഞ്ഞുമോൻ, ഉണ്ണി, രാജു, പൊടിമോൻ, അനിത. മരുമക്കൾ: ടി. രാജേന്ദ്രൻ, ബാബു, ലാലു, സുശീല, സിനി, സുനന്ദ, പുഷ്പ.