ആയൂർ: നടുക്കുന്ന് സോപാനത്തിൽ ജനാർദ്ദനൻപിള്ള (79) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ജെ. ഉണ്ണിക്കൃഷ്ണൻനായർ (ദേവസ്വം ബോർഡ്), കെ. ജയകുമാരി, കെ. ജയപ്രകാശ് (ദേവസ്വം ബോർഡ്). മരുമക്കൾ: ബി.എസ്. സന്ധ്യ, ജി. മുരളീധരൻപിള്ള, എസ്. ശ്രീജ.