syam

അഞ്ചൽ: തേവന്നൂർ സോമവിലാസത്തിൽ സോമരാജന്റെയും വത്സലയുടെയും മകൻ ശ്യാം കുമാറിനെ (29) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: അപർണ. മകൻ: അശ്വന്ത്. കൊട്ടാരക്കര പൊലീസ് മേൽനടപടി സ്വീകരിച്ചു.