പുനലൂർ: നരിക്കൽ സുശീല മന്ദിരത്തിൽ പരേതനായ ബാലഗോപാലൻ ആചാരിയുടെ ഭാര്യ ഭാർഗവി (80) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, സുശീല, രാജശേഖരൻ, സുകേശിനി, രാജേന്ദ്രൻ, രാജേശ്വരൻ. മരുമക്കൾ: പ്രസന്ന, സുരേന്ദ്രൻ, ഓമന, മോഹനൻ, സുജ, സ്മിത. സഞ്ചയനം 25ന്.