ഓടനാവട്ടം: ചെപ്ര ഹരിവിലാസത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ രാധമ്മ (66) നിര്യാതയായി. മക്കൾ: ജി. ഗോപകുമാർ, ആർ. ബിന്ദു. മരുമക്കൾ: ആർ. ബിന്ദു, ജെ. വേണുഗോപാൽ.