vidya

അഞ്ചൽ: പനച്ചവിള ഉഷാ മന്ദിരത്തിൽ പി.കെ. വിദ്യാധരൻ ജ്യേത്സ്യർ (94) നിര്യാതനായി. ഭാര്യ: ഗോമതി.