ragh

കരുനാഗപ്പള്ളി: ക്ലാപ്പന വരവിള പെരുമ്പലത്ത് രാഘവൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ലീല, ലളിത, ലത, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: രാമചന്ദ്രൻ, വിജയൻ, സുഭഗൻ, ഷീജ. സഞ്ചയനം 23ന് രാവിലെ 7ന്.