കൊല്ലം: റിട്ട. കെ.എസ്.ഇ.ബി റിട്ട. എൻജിനിയർ പട്ടത്താനം വിദ്യാനഗർ-59 മാളിയേക്കലിൽ എം.എക്സ്. എഡ്‌വേർഡ് (70) നിര്യാതനായി. ഭാര്യ: ജയ തെക്കയ്യം (ഫാത്തിമ കോളേജ്, റിട്ട. പ്രൊഫസർ). മക്കൾ: അജസ് സേവ്യർ, അനു സ്നേഹ. മരുമകൾ: സെറീന പീറ്റർ.