ചണ്ണപ്പേട്ട: കോയിക്കൽ എബനേസർ വീട്ടിൽ പാസ്റ്റർ ടി.കെ. അലക്സാണ്ടറുടെ ഭാര്യ തങ്കമണി (63) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ടൈറ്റസ് അലക്സാണ്ടർ (ഹൈദരാബാദ്), ടോംസ് അലക്സാണ്ടർ (അബുദാബി), പരേതനായ റോബർട്ട് അലക്സാണ്ടർ. മരുമക്കൾ: ബെറിൽ സൂസൻ, സെറിൻ.