dileep

മൺറോതുരുത്ത്: നെൻമേനി കിഴക്ക് വാർഡിൽ (ചാലപ്പുറം) മണക്കേൽ വീട്ടിൽ പരേതനായ ഓമനക്കുട്ടന്റെയും വത്സലയുടെയും മകൻ ദിലീപ് കുമാർ (30) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. സഹോദരങ്ങൾ: ദീപ, ദീപ്തി.