ramanpilla-k-85

പൂവറ്റൂർ: പൂവറ്റൂർ കിഴക്ക് തോട്ടത്തിൽ വടക്കേക്കര വീട്ടിൽ കെ. രാമൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിഅമ്മ. മക്കൾ: ഗിരിജാകുമാരി, ഗീതാകുമാരി, ഗിരീഷ് കുമാർ (എക്സൈസ്), ശ്രീജാകുമാരി. മരുമക്കൾ: സോമരാജൻ നായർ, ശിവൻപിള്ള, ജിഷ, പരേതനായ ശ്രീകുമാർ. സഞ്ചയനം 27ന് രാവിലെ 8ന്.