വവ്വാക്കാവ്: നീലികുളം ഹരിശ്രീയിൽ കെ.ജി. ഹരികുമാർ (63, റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിനീത്, ആതിര. മരുമക്കൾ: ദിവ്യ, പ്രദീഷ് (സാമൂഹ്യനീതി വകുപ്പ്, കൊല്ലം). മരണാനന്തരചടങ്ങുകൾ 27ന് രാവിലെ 8ന്.