പന്മന: നടുവത്ത് ചേരി നിജൂ ഭവനത്തിൽ സി. മുരളീധരൻ (65) നിര്യാതനായി. ഭാര്യ: ജനതാകുമാരി. മക്കൾ: നിജി, നിജു. മരുമകൻ: ദിലീപ് കുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.