ചാത്തന്നൂർ: ആദിച്ചനല്ലൂർ പാലവിള വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ബി. രമ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജയമണി, സിദ്ധാർത്ഥൻ, പരേതയായ ഷീല, സുരേഷ് കുമാർ, ലീന. മരുമക്കൾ: സോമദാസ്, ഷൈലജ, ചന്ദ്രകുമാർ, അജിത്.