പരവൂർ: കലയ്‌ക്കോട് നെടിയവിള വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: അശോകൻ, സുദേവൻ, ശ്രീദേവി, ബാബു, ബേബി. മരുമക്കൾ: ബീന, ഷീല, രാധാകൃഷ്ണൻ, സിന്ധു, സുധി. സഞ്ചയനം 25ന് രാവിലെ 8ന്.