പൂയപ്പള്ളി: മരുതമൺപള്ളി രോഹിണിയിൽ പരമേശ്വരന്റെ മകൻ മോഹനൻ (60) നിര്യാതനായി. ഭാര്യ: ബി.എസ്. ബീന. മക്കൾ: ശാലിനി മോഹൻ, ശ്യാം മോഹൻ.