karun

പരവൂർ: റിട്ട. എ.ഇ.ഒ കുറുമണ്ടൽ ശങ്കരമംഗലത്തിൽ കെ.കെ. കരുണാകരൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പരവൂർ മണിയംകുളം ജി.എച്ച്.എസ്, നെടുങ്ങോലം ജി.എച്ച്.എസ് എന്നിവിടങ്ങളിൽ പ്രഥമാദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: കെ.രാജീവ്, കെ.ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: മിനി,​ സുജ.