ibrahim

കൊല്ലം: ഉമയനലൂർ ഫൈസൽ മൻസിലിൽ ഇബ്രാഹിം കുട്ടി (62) നിര്യാതനായി. ഭാര്യ: നബീ​സത്ത്. മക്കൾ: ഫൗസിയ, സുമയ്യ, ഫൈസൽ. മരുമക്കൾ: ഷാനവാസ്, ഷെരീഫ്, ഷെ​മീന.