ഏരൂർ: ഭാരതീപുരം വേങ്ങവിളവീട്ടിൽ വാസുദേവൻ (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ബിനുകുമാർ, മനുകുമാർ, മഞ്ജുകുമാരി. മരുമക്കൾ: ചിത്ര, ഹരിത, മോഹനൻ. സഞ്ചയനം ശനിയാഴ്ച്ച രാവിലെ 7ന്.