കൊല്ലം: ഉമയനല്ലൂർ പരക്കുളം വൈശാഖിൽ (അടവിനഴികം, തട്ടാമല) കെ. ശ്രീധരൻ നായർ (83, റിട്ട. സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ഗവ. ഐ.ടി.ഐ ഡയറക്ടറേറ്റ്) നിര്യാതനായി. ഭാര്യ: പി.കെ. ശാന്തകുമാരിഅമ്മ (റിട്ട. ആർ.ടി ഓഫീസ്, കൊല്ലം). മക്കൾ: എസ്. ജയനാരായണൻ (ജില്ലാ കോടതി, കൊല്ലം), എസ്. ജയലക്ഷ്മി. മരുമക്കൾ: അഡ്വ. സ്മിത കെ. നായർ, കെ.ജി. അനിൽകുമാർ (എൽ.ഐ.സി.എച്ച്.എഫ്.എൽ). മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 7ന്.