പരവൂർ: പൊഴിക്കര ത്രിവേണിയിൽ പി. ബാലകൃഷ്ണ കുറുപ്പ് (89, സിംഗപ്പൂർ) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: പ്രേമലത, ശാന്തി, ഉഷ, മുരളീധരൻപിള്ള. മരുമക്കൾ: മുരളീധരൻപിള്ള, സുന്ദരൻപിള്ള, അമൃതലിംഗം. സഞ്ചയനം 26ന് രാവിലെ 7ന്.