കരുനാഗപ്പള്ളി: പട. തെക്ക് മനിലാഭവനം വീട്ടിൽ ബേബിപിള്ള (82) നിര്യാതനായി. ഭാര്യ: ഇ. സരസ്വതിഅമ്മ. മക്കൾ: എസ്. മഞ്ജു, ബി. മനോജ്, എസ്. മനില. മരുമക്കൾ: വി. രാധാകൃഷ്ണപിള്ള, ബി. ബിജിത, ജി. ഹരികുമാർ. സഞ്ചയനം 27ന് രാവിലെ 7ന്.