boat-1

കൊല്ലം അഴിക്കലിൽ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപ്പെട്ട് തകർന്നു ഒരാൾ മരിച്ചു. ഒരാളെ കാണാതായി.മൂന്ന് പേർ രക്ഷപ്പെട്ടു. കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടിത്തത്തിന് വിലക്കുണ്ടായിരുന്നു.
വിലക്ക് ലംഘിച്ച് മീൻ പിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.വീഡിയോ റിപ്പോർട്ട്