കരുനാഗപ്പള്ളി: കൊല്ലക അനീഷ് ഭവനത്തിൽ സോമരാജൻ (64, ശിവദാസ് ഗോൾഡ് വർക്ക്) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനീഷ്, അനൂപ്, അനന്തു. മരുമക്കൾ: ആതിര, അനുമേഘ, അഞ്ജലി.