കൊല്ലം: ശക്തികുളങ്ങര ചേരിയിൽ കാലായിൽ മഠത്തിൽ പ്രഭാകരൻ ഉണ്ണിയുടെ ഭാര്യ സരളാദേവി (68) നിര്യാതയായി. മക്കൾ: പരേതനായ പ്രശാന്ത്, പ്രസാദ് (ആനന്ദവല്ലീശ്വരം മേൽശാന്തി). മരുമകൾ: മൃദുല.