ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ജനൈദ് രാത്രി ഭക്ഷണം കഴിക്കും മുമ്പേ തെരുവ് നായകൾക്ക് ഭക്ഷണവുമായി വീട്ടിൽ നിന്നിറങ്ങും. കൊല്ലം ടൗൺ ഹാളിന് മുന്നിലെ വഴിയോരത്ത് ജുനൈദിനെ കാത്ത് ഇരുപത്തഞ്ചിലേറെ തെരുവ് നായകളുണ്ടാകും.വീഡിയോ: ഡി. രാഹുൽ