കൊല്ലം: രാമൻകുളങ്ങര ഭാരത് നഗർ 166 സിന്ധു ഭവനിൽ വിജയബാബുവിന്റെ ഭാര്യ സുശീലാമണി (64) നിര്യാതയായി. മക്കൾ: സിന്ധു, സന്തോഷ് ബാബു, സന്ധ്യ. മരുമക്കൾ: ഹരിലാൽ, ആതിര, സാനു. സഞ്ചയനം 27ന് രാവിലെ 8ന്.