ചവറ സൗത്ത്: വടക്കുംഭാഗം നാരായണ നിലയത്തിൽ നാരായണൻകുട്ടി (83, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബോബൻ, ഹരീഷ്, വിനു, അമ്പിളി. മരുമക്കൾ: സന്ധ്യ, ഗീത, രാജു, രവീന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.