ചവറ: ശിവപ്രകാശം പുത്തൻവീട്ടിൽ പരേതരായ നാണുവിന്റെയും ചെല്ലമ്മയുടെയും മകൾ സി. ലളിത (67, ആധാരം എഴുത്ത്, ചവറ) നിര്യാതയായി. സഞ്ചയനം 26ന് രാവിലെ 8ന്.