കൊല്ലം: കാവനാട് മീനത്തുചേരിയിൽ അർച്ചനയിൽ എസ്.സി. ബോസ് (79, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോ. മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ ബോസ്, സുധിൻ ബോസ്, അർച്ചന ശ്രീജേഷ്. മരുമകൻ: ശ്രീജേഷ്. സഞ്ചയനം 27ന് രാവിലെ 8ന്.