bose-s-c-79

കൊല്ലം: കാ​വ​നാ​ട് മീനത്തുചേ​രിയിൽ അർ​ച്ച​നയിൽ എ​സ്.സി. ബോ​സ് (79, പ്രൈവ​റ്റ് ബസ് ഓ​ണേ​ഴ്‌​സ് അ​സോ. മുൻ പ്ര​സി​ഡന്റ്) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: അരുൺ ബോസ്, സുധിൻ ബോസ്, അർ​ച്ച​ന ശ്രീ​ജേഷ്. മ​രുമ​കൻ: ശ്രീ​ജേഷ്. സ​ഞ്ച​യ​നം 27ന് രാ​വിലെ 8ന്.