shafeek-48

ആ​റാ​ട്ടു​പു​ഴ: പ​ര​പ്പു​ങ്കൽ പു​തു​വൽ പ​രേ​ത​രാ​യ എ​സ്.ഐ. ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ​യും ആ​യി​ഷാ ബീ​വി​യു​ടെ​യും മ​കൻ ഷഫീ​ഖ് (48) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹ​സീ​ന. മ​ക്കൾ: മു​ഹ്‌​സി​ന, മു​ഹ​മ്മ​ദ്​ സാ​ഫിർ.